LogoLoginKerala

പ്രണയം നി​ര​സി​ച്ച​ വിവാഹിതയെ കുത്തി; യുവാവ് റിമാൻഡിൽ

ഇടുക്കി കട്ടപ്പനയിൽ പ്രണയാഭ്യര്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിപ്പരിക്കേല്പ്പിച്ചു. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരം.മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പുതിയ ബസ് സ്റ്റാന്ഡില് ബ്യൂട്ടിപാര്ലര് നടത്തുന്ന വിവാഹിതയായ 29കാരിക്കാണ് കഴിഞ്ഞ ദിവസം വൈകീട്ട് കുത്തേറ്റത്. സംഭവത്തില് ചക്കുപള്ളം സ്വദേശി അരുണ്കുമാറിനെ (27) കട്ടപ്പന കോടതി റിമാന്ഡ് ചെയ്തു. ഞായറാഴ്ച വൈകീട്ട് കട്ടപ്പനയിലെ ബ്യൂട്ടി പാര്ലറില് എത്തിയ യുവാവ് യുവതിയോട് പ്രണയാഭ്യര്ഥന നടത്തി. തന്നെ ശല്യം ചെയ്യരുതെന്നും പോലീസിൽ അറിയിക്കുമെന്നും യുവതി പറഞ്ഞപ്പോൾ പ്രകോപിതനായ …
 

ഇടുക്കി കട്ടപ്പനയിൽ പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരം.മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍ ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്ന വി​വാ​ഹി​ത​യാ​യ 29കാ​രി​ക്കാ​ണ് കഴിഞ്ഞ ദിവസം വൈ​കീ​ട്ട് കു​ത്തേ​റ്റ​ത്. സം​ഭ​വത്തി​ല്‍ ച​ക്കു​പ​ള്ളം സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി​നെ (27) ക​ട്ട​പ്പ​ന കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​​ ക​ട്ട​പ്പ​ന​യി​ലെ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ എ​ത്തി​യ യു​വാ​വ് യു​വ​തി​യോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. ത​ന്നെ ശ​ല്യം ചെ​യ്യ​രു​തെ​ന്നും പോലീസിൽ അറിയിക്കുമെന്നും യുവതി പറഞ്ഞപ്പോൾ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ക​ത്തി​യെ​ടു​ത്ത് മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണി​നും പു​രി​ക​ത്തി​നും ഉ​ള്‍​പ്പെ​ടെ നാ​ല് കു​ത്തു​ക​ളാണേറ്റത്.