LogoLoginKerala

തരംഗമായി ഉപ്പും മുളകും പരമ്പരയിലെ പൂജയുടെ ഫോട്ടോ ഷൂട്ട്

മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തതായി ആരുമില്ല. ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പുതിയ താരമാണ് പൂജ ജയറാം എന്ന പേരിലറിയപ്പെടുന്ന അശ്വതി നായർ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അമീൻ സബിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അശ്വതിയുടെ കഥാപാത്രം എത്തിയതോട് കൂടി ഉപ്പും മുളകും പരമ്പരയുടെ റേറ്റിംഗ് കൂടുകയും ഏറെ ജനശ്രദ്ധ നേടുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രങ്ങൾ …
 

മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തതായി ആരുമില്ല. ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പുതിയ താരമാണ് പൂജ ജയറാം എന്ന പേരിലറിയപ്പെടുന്ന അശ്വതി നായർ.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അമീൻ സബിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അശ്വതിയുടെ കഥാപാത്രം എത്തിയതോട് കൂടി ഉപ്പും മുളകും പരമ്പരയുടെ റേറ്റിംഗ് കൂടുകയും ഏറെ ജനശ്രദ്ധ നേടുകയും ചെയ്‌തുവെന്ന്‌ റിപ്പോർട്ടുകളുണ്ട്.

ചിത്രങ്ങൾ കാണാം: 

തരംഗമായി ഉപ്പും മുളകും പരമ്പരയിലെ പൂജയുടെ  ഫോട്ടോ ഷൂട്ട് തരംഗമായി ഉപ്പും മുളകും പരമ്പരയിലെ പൂജയുടെ  ഫോട്ടോ ഷൂട്ട് തരംഗമായി ഉപ്പും മുളകും പരമ്പരയിലെ പൂജയുടെ  ഫോട്ടോ ഷൂട്ട് തരംഗമായി ഉപ്പും മുളകും പരമ്പരയിലെ പൂജയുടെ  ഫോട്ടോ ഷൂട്ട് തരംഗമായി ഉപ്പും മുളകും പരമ്പരയിലെ പൂജയുടെ  ഫോട്ടോ ഷൂട്ട്