LogoLoginKerala

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായഹസ്തവുമായി ‘ഇ-ഉന്നതി ഫൗണ്ടേഷൻ’

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കൾ ഇ-ഉന്നതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. ഡെപ്യുട്ടി കളക്ടർ കെ.അജീഷ്, ഡെപ്യുട്ടി കളക്ടർ എ.ഡി.എം ഇൻ ചാർജ് ഇ. മുഹമ്മദ് യൂസഫ്, യൂണിറ്റി ഫോഴ്സ് തൃശൂർ വരന്തരപ്പള്ളി പ്രസിഡന്റ് ഷിബിൻ അമ്പാടൻ, സതീഷ് കുമാർ, ഷെറിൻ അമ്പാടൻ, ജിജു കെ.ആർ, ബിജു കെ, ജോയൽ ഇ.ജെ തുടങ്ങിയവർ പങ്കെടുത്തു.
 

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കൾ ഇ-ഉന്നതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായഹസ്തവുമായി ‘ഇ-ഉന്നതി ഫൗണ്ടേഷൻ’

ഡെപ്യുട്ടി കളക്ടർ കെ.അജീഷ്, ഡെപ്യുട്ടി കളക്ടർ എ.ഡി.എം ഇൻ ചാർജ് ഇ. മുഹമ്മദ് യൂസഫ്, യൂണിറ്റി ഫോഴ്സ് തൃശൂർ വരന്തരപ്പള്ളി പ്രസിഡന്റ് ഷിബിൻ അമ്പാടൻ, സതീഷ് കുമാർ, ഷെറിൻ അമ്പാടൻ, ജിജു കെ.ആർ, ബിജു കെ, ജോയൽ ഇ.ജെ തുടങ്ങിയവർ പങ്കെടുത്തു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായഹസ്തവുമായി ‘ഇ-ഉന്നതി ഫൗണ്ടേഷൻ’ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായഹസ്തവുമായി ‘ഇ-ഉന്നതി ഫൗണ്ടേഷൻ’ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായഹസ്തവുമായി ‘ഇ-ഉന്നതി ഫൗണ്ടേഷൻ’