LogoLoginKerala

വൈറൽ ആയി നടി ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോ ഷൂട്ട്

വിമാനം എന്ന ചിത്രത്തിലൂടെ പ്രിഥ്വിരാജിന്റെ നായികയായി മലയാള സിനിമയിലേക്ക് വന്ന നടിയാണ് നടി ദുർഗ കൃഷ്ണ. തനിനാടൻ ലുക്കിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ലോക്ക് ഡൗൺ നാളുകളിൽ ദുർഗ ഗൃഹലക്ഷ്മിക്ക് വേണ്ടിയും മോഡേൺ ലുക്കിൽ വന്ന് ആരാധകരെ അത്ഭുതപ്പെടുത്തിരിയിരുന്നു. നിമിഷനേരംകൊണ്ടാണ് ദുർഗയുടെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന റാം എന്ന …
 

വിമാനം എന്ന ചിത്രത്തിലൂടെ പ്രിഥ്വിരാജിന്റെ നായികയായി മലയാള സിനിമയിലേക്ക് വന്ന നടിയാണ് നടി ദുർഗ കൃഷ്ണ. തനിനാടൻ ലുക്കിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

ലോക്ക് ഡൗൺ നാളുകളിൽ ദുർഗ ഗൃഹലക്ഷ്‍മിക്ക് വേണ്ടിയും മോഡേൺ ലുക്കിൽ വന്ന് ആരാധകരെ അത്ഭുതപ്പെടുത്തിരിയിരുന്നു. നിമിഷനേരംകൊണ്ടാണ് ദുർഗയുടെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ അഭിനയിച്ച് കൊണ്ടിരുന്നത്. കടുത്ത മോഹൻലാൽ ആരാധിക കൂടിയായ താരം അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷം നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കിംഗ് ഫിഷ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

വൈറൽ ആയി നടി ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ ആയി നടി ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ ആയി നടി ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ ആയി നടി ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോ ഷൂട്ട്