LogoLoginKerala

മലപ്പുറത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ. വിവാഹ/ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ 20 പേർക്ക് മാത്രം അനുമതി. വിമാനാപകട രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്ക് പ്രാദേശിക തലത്തിൽ പ്രത്യേക കേന്ദ്രങ്ങളിൽ കോവിഡ് പരിശോധന നടത്തും. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും തട്ടുകടകളിലും പാഴ്സൽ രാത്രി 9 വരെ നൽകാം. ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനം.
 

ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ. വിവാഹ/ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ 20 പേർക്ക് മാത്രം അനുമതി. വിമാനാപകട രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്ക് പ്രാദേശിക തലത്തിൽ പ്രത്യേക കേന്ദ്രങ്ങളിൽ കോവിഡ് പരിശോധന നടത്തും.

കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും തട്ടുകടകളിലും പാഴ്സൽ രാത്രി 9 വരെ നൽകാം. ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനം.