LogoLoginKerala

സാരിയിൽ അതീവ സുന്ദരിയായി പ്രണവ് മോഹൻലാലിന്റെ നായിക

മോളിവുഡ് സൂപ്പർതാരം മോഹൻലാലിന്റെ മകൻ പ്രണവിന്റെ നായികയായി അരുൺഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് റേച്ചൽ ഡേവിഡ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്നതിനാൽ മലയാളം റേച്ചലിന് അത്ര വശമില്ല. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും റേച്ചലിന്റെ റോൾ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടാണ്. വെസ്ലിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നബീല അബിദാണ് മേക്കപ്പ്. ചിത്രങ്ങൾ കാണാം
 

മോളിവുഡ് സൂപ്പർതാരം മോഹൻലാലിന്റെ മകൻ പ്രണവിന്റെ നായികയായി അരുൺഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് റേച്ചൽ ഡേവിഡ്.

ബാംഗ്ലൂരിൽ ജനിച്ചു വളർന്നതിനാൽ മലയാളം റേച്ചലിന് അത്ര വശമില്ല. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും റേച്ചലിന്റെ റോൾ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടാണ്.

വെസ്‌ലിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നബീല അബിദാണ് മേക്കപ്പ്. ചിത്രങ്ങൾ കാണാം

 

സാരിയിൽ അതീവ സുന്ദരിയായി പ്രണവ് മോഹൻലാലിന്റെ നായിക സാരിയിൽ അതീവ സുന്ദരിയായി പ്രണവ് മോഹൻലാലിന്റെ നായിക സാരിയിൽ അതീവ സുന്ദരിയായി പ്രണവ് മോഹൻലാലിന്റെ നായിക സാരിയിൽ അതീവ സുന്ദരിയായി പ്രണവ് മോഹൻലാലിന്റെ നായിക