LogoLoginKerala

രഹ്‌ന ഫാത്തിമ പ്രചരിപ്പിച്ചത് അശ്ലീലം; ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

നഗ്ന ശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള് പ്രചരിപ്പിച്ച കേസില് രഹ്ന ഫാത്തിമയുടെ മുന്കൂര് ജാമ്യാപേക്ഷ സുപ്രിംകോടതി തളളി. Also Read: ദുൽഖർ സൽമാൻ നായകനാവുന്ന ‘കുറുപ്പ്’ നിയമക്കുരുക്കിലേക്ക് രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യാപേക്ഷ തളളിയത്. രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ച് കുട്ടികള്ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്നും കോടതി ചോദിച്ചു. Also Read: മൂന്നാർ മണ്ണിടിച്ചിൽ: 12 പേരെ രക്ഷപ്പെടുത്തി; 58 പേർ മണ്ണിനടിയിൽ കുടുങ്ങി …
 

നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി.

Also Read: ദുൽഖർ സൽമാൻ നായകനാവുന്ന ‘കുറുപ്പ്’ നിയമക്കുരുക്കിലേക്ക്

രഹ്‌ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യാപേക്ഷ തളളിയത്. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്നും കോടതി ചോദിച്ചു.

Also Read: മൂന്നാർ മണ്ണിടിച്ചിൽ: 12 പേരെ രക്ഷപ്പെടുത്തി; 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

രഹ്‌ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമുളള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു.