LogoLoginKerala

ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

കന്യാസ്ത്രീ പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. Also Read: രഹ്ന ഫാത്തിമ പ്രചരിപ്പിച്ചത് അശ്ലീലം; ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള ഹിയറിങ്ങുകളിലെല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാക്കണം. കുറ്റപത്രം വായിച്ചു കേൾക്കുന്ന പതിമൂന്നാം തിയ്യതി വരെ കേരളം വിടാൻ പാടില്ല, എന്നിങ്ങനെ നീളുന്നു നിബന്ധനകൾ. Also Read: മൂന്നാർ മണ്ണിടിച്ചിൽ: 12 …
 

കന്യാസ്ത്രീ പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു.

Also Read: രഹ്‌ന ഫാത്തിമ പ്രചരിപ്പിച്ചത് അശ്ലീലം; ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള ഹിയറിങ്ങുകളിലെല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാക്കണം. കുറ്റപത്രം വായിച്ചു കേൾക്കുന്ന പതിമൂന്നാം തിയ്യതി വരെ കേരളം വിടാൻ പാടില്ല, എന്നിങ്ങനെ നീളുന്നു നിബന്ധനകൾ.

Also Read: മൂന്നാർ മണ്ണിടിച്ചിൽ: 12 പേരെ രക്ഷപ്പെടുത്തി; 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ഫ്രാങ്കോ മുളയ്ക്കൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥീരീകരിക്കുന്നതിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

Also Read: ദുൽഖർ സൽമാൻ നായകനാവുന്ന ‘കുറുപ്പ്’ നിയമക്കുരുക്കിലേക്ക്