LogoLoginKerala

കേസിൽ നിന്ന് ഒഴിവാക്കാനാകില്ല; ഫ്രാങ്കോയുടെ ഹർജി തള്ളി സുപ്രീം കോടതി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമര്പ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളി. Also Read: കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ കേസിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്ന് ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. താൻ നിരപരാധിയാണെന്നായിരുന്നു ഹര്ജിയിൽ ബിഷപ്പ് ഫ്രാങ്കോ ചൂണ്ടിക്കാട്ടിയത്. Also Read: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
 

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളി.

Also Read: കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

കേസിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്ന് ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. താൻ നിരപരാധിയാണെന്നായിരുന്നു ഹര്‍ജിയിൽ ബിഷപ്പ് ഫ്രാങ്കോ ചൂണ്ടിക്കാട്ടിയത്.

Also Read: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു