LogoLoginKerala

അയോധ്യ രാമക്ഷേത്രം; പ്രി​യ​ങ്ക ഗാ​ന്ധി​ക്കെതിരെ പ്ര​മേ​യം പാ​സാ​ക്കി മു​സ്‌​ലിം ലീ​ഗ്

രാമജന്മഭൂമിക്ക് ആശംസ നേര്ന്ന കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി. അടിയന്തര നേതൃയോഗം ചേര്ന്നാണ് പ്രമേയം പാസാക്കിയത്. രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിര്ക്കുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. രാമക്ഷേത്രം നിര്മിക്കുന്നതിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററില് കുറിച്ചത്. Also Read: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു സാമുദായിക ധ്രുവീകരണത്തിലേക്കു നീങ്ങാൻ സാധ്യതയുള്ളതിനാൽ അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവാദത്തിലേക്കു കടക്കാൻ ആഗ്രഹിക്കുന്നില്ല. …
 

രാ​മ​ജ​ന്മ​ഭൂ​മി​ക്ക് ആ​ശം​സ നേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ മു​സ്‌​ലിം ലീ​ഗ് പ്ര​മേ​യം പാ​സാ​ക്കി. അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​മ​ക്ഷേ​ത്ര​ത്തി​നു​ള്ള ആ​ശം​സ അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു. രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി പൂ​ജ ദേ​ശീ​യ ഐ​ക്യ​ത്തിനു​ള്ള അ​വ​സ​ര​മാ​ണെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

Also Read: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

സാമുദായിക ധ്രുവീകരണത്തിലേക്കു നീങ്ങാൻ സാധ്യതയുള്ളതിനാൽ അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവാദത്തിലേക്കു കടക്കാൻ ആഗ്രഹിക്കുന്നില്ല. മതനിരപേക്ഷ നിലപാടുള്ള വിവിധ മത-സാംസ്കാരിക സംഘടനകളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.

Also Read: അഫ്‌ഗാനിൽ ഐ.എസ് നടത്തിയ ചാവേറാക്രമണം; നേതൃത്വം മലയാളിക്ക്

അയോധ്യ രാമക്ഷേത്രം; പ്രി​യ​ങ്ക ഗാ​ന്ധി​ക്കെതിരെ പ്ര​മേ​യം പാ​സാ​ക്കി മു​സ്‌​ലിം ലീ​ഗ്