LogoLoginKerala

11 മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു; കുടുംബത്തിലെ 6 പേർക്കും സ്ഥിരീകരിച്ചു

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല് സ്വദേശി റമീസ് എന്നയാളുടെ മകള് ആസ്യ അമാനയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. Also Read: അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു; ഡോക്ടർ പറഞ്ഞു ഇനി ഇങ്ങോട്ട് വരേണ്ട; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ഷൈലജ മരണം ശേഷം നടത്തിയ ആന്റിജന് പരിശോധനയിലും പിസിആര് പരിശോധനയിലും കുട്ടിയ്ക്ക് …
 

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസ് എന്നയാളുടെ മകള്‍ ആസ്യ അമാനയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.

Also Read: അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു; ഡോക്ടർ പറഞ്ഞു ഇനി ഇങ്ങോട്ട് വരേണ്ട; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ഷൈലജ

മരണം ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിയ്ക്ക് കൊറോണ ബാധ ഉണ്ടായിരുന്നതായി സ്ഥിരികരിച്ചു. കുഞ്ഞിന്റെ ബന്ധുക്കള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്നും തിരിച്ചെത്തിയതാണ്.

Also Read: കോവിഡ് വാക്സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ