LogoLoginKerala

കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ഇത് ആദ്യമായാണ് കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കോവിഡ് ബാധിക്കുന്നത്. അമിത് ഷാ തന്നെയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. Also Read: കേരളത്തിൽ ഇന്ന് 1169 പേര്ക്ക് കോവിഡ്; 991 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ ‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എന്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി …
 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ഇത് ആദ്യമായാണ് കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കോവിഡ് ബാധിക്കുന്നത്. അമിത് ഷാ തന്നെയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്.

Also Read: കേരളത്തിൽ ഇന്ന് 1169 പേര്‍ക്ക് കോവിഡ്; 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എന്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവുകയും പരിശോധന നടത്തുകയും ചെയ്യണം’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Also Read: മഹാമാരിയ്ക്കൊപ്പം എത്തുന്ന മഴക്കാലത്ത് ഏറെ ശ്രദ്ധ വേണം; ആരോഗ്യവകുപ്പ്

കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്