LogoLoginKerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ നി​ന്നും ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാൻ സിപിഎം സെക്രട്ടറിയുടെ ശ്രമം

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസില് നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്. കോണ്ഗ്രസില് നിന്നും സര്സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങള്ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്പിള്ളയുടെയോ പൂര്വകാലം ഞങ്ങള്ക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. Also Read: കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുൻപേ മെറിൻ ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച ഉപവാസ സമരത്തില് വീഡിയോ കോണ്ഫറന്സ് മുഖേന സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. സ്വര്ണക്കടത്ത് …
 

തി​രു​വ​ന​ന്ത​പു​രം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ നി​ന്നും ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും സ​ര്‍​സം​ഘ​ചാ​ല​കി​നെ​യോ സം​ഘ​ചാ​ല​കി​നെ​യോ ഞ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മി​ല്ല. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യോ എ​സ്. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള​യു​ടെ​യോ പൂ​ര്‍​വ​കാ​ലം ഞ​ങ്ങ​ള്‍​ക്ക് ബാ​ധ​ക​മ​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുൻപേ മെറിൻ ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രിയുടെ രാജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ ന്യായീ​ക​രി​ക്കാ​ന്‍ കോ​ടി​യേ​രി​ക്ക് ധാ​ര്‍​മി​ക​മാ​യ യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ല. കോ​ടി​യേ​രി​യു​ടെ മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ പ​ണം ന​ല്‍​കി കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

Also Read: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്റെയും അ​ഴി​മ​തി​യു​ടെ​യും പ്ര​ഭ​വ​കേ​ന്ദ്രം സി​പി​എം നേ​താ​ക്ക​ളാ​ണ്. രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ സം​ഭ​വ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന​ത്. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നു. കേ​സ് അ​ട്ടി​മ​റി​ക്കാന്‍ സി​പി​എ​മ്മു​കാ​രാ​യ അ​ഭി​ഭാ​ഷ​ക സം​ഘ​വും ശ്ര​മി​ക്കു​ന്നു.

Also Read: കേരളത്തിൽ കോവിഡ് പരിശോധന 625 രൂപക്ക്; അംഗീകാരമുള്ള ലാബുകളുടെ സമ്പൂർണ പട്ടിക

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ര​ക്ഷി​ക്കു​ന്ന​ത് സി​പി​എം ആ​ണ്. ചെ​ന്നി​ത്ത​ല​യു​ടെ പേ​രി​ലു​ള്ള വി​ജി​ല​ന്‍​സ് കേ​സു​ക​ള്‍ അ​ട്ടി​മ​റി​ച്ച​ത് സി​പി​എം നേ​താ​ക്ക​ളാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ര​ക്ഷി​ച്ച​ത് സി​പി​എം ആ​ണ്. മാ​റാ​ട് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ആ​ണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Also Read: വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി