LogoLoginKerala

തിരുവനന്തപുരം കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കോവിഡ്‌

കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും എസ്ഐയുമടക്കം കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിൽ പോയി. Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത് നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. Also Read: ഡിവൈഎഫ്ഐ സെക്രട്ടറി എ. എ റഹീമിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
 

കോവിഡ്‌ രോഗബാധ രൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു.
കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും എസ്ഐയുമടക്കം കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിൽ പോയി.

Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്

നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Also Read: ഡിവൈഎഫ്ഐ സെക്രട്ടറി എ. എ റഹീമിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്