LogoLoginKerala

കോവിഡ് വ്യാപനം; തൃശൂരിൽ 19 വാർഡുകളിൽ നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം. പത്തൊൻപത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇവിടെ നിയന്ത്രണം കർശനമാക്കും വടക്കാഞ്ചേരി (21) കുഴൂർ (1, 2, 3, 4, 5, 13) കടവല്ലൂർ (12) അളഗപ്പനഗർ (13) വേളൂക്കര (2, 14) വെള്ളാങ്കല്ലൂർ (18,19 ) പോർക്കുളം (6,7 ) തൃശൂർ കോർപറേഷൻ (8) പഴയന്നൂർ (1) വരന്തരപ്പിള്ളി (1, 22) എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇവിടെ പൊലീസ് പരിശോധന കർശനമാക്കും.
 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം. പത്തൊൻപത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇവിടെ നിയന്ത്രണം കർശനമാക്കും

വടക്കാഞ്ചേരി (21) കുഴൂർ (1, 2, 3, 4, 5, 13) കടവല്ലൂർ (12) അളഗപ്പനഗർ (13) വേളൂക്കര (2, 14) വെള്ളാങ്കല്ലൂർ (18,19 ) പോർക്കുളം (6,7 ) തൃശൂർ കോർപറേഷൻ (8) പഴയന്നൂർ (1) വരന്തരപ്പിള്ളി (1, 22) എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇവിടെ പൊലീസ് പരിശോധന കർശനമാക്കും.