LogoLoginKerala

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് വൃദ്ധസദനത്തില് 35 പേർക്ക് കോവിഡ്. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലാണ് രോഗവ്യാപനം. അന്തേവാസികള്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആന്റിജന് പരിശോധനയില്. Also Read: തിരുവനന്തപുരം കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കോവിഡ് തിരുവനന്തപുരത്തെ ക്ളസ്റ്ററുകളില് രോഗവ്യാപനം തുടരുന്നു. തുമ്പ ക്ളസ്റ്ററില് 13 പേര്ക്ക് കൂടി രോഗംസ്ഥിരീകരിച്ചു.ഇതോടെ തുമ്പ ക്ളസ്റ്ററിലെ രോഗികളുടെയെണ്ണം 126 ആയി. പൊലീസ് ആസ്ഥാനത്ത് എസ്ഐയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ എന്.ആര്.ഐ സെല്ലിലെ ഡ്രൈവര്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു .ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്മാനും രോഗം സ്ഥിരീകരിച്ചു. …
 

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേർക്ക് കോവിഡ്. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലാണ് രോഗവ്യാപനം. അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍.

Also Read: തിരുവനന്തപുരം കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കോവിഡ്‌

തിരുവനന്തപുരത്തെ ക്ളസ്റ്ററുകളില്‍ രോഗവ്യാപനം തുടരുന്നു. തുമ്പ ക്ളസ്റ്ററില്‍ 13 പേര്‍ക്ക് കൂടി രോഗംസ്ഥിരീകരിച്ചു.ഇതോടെ തുമ്പ ക്ളസ്റ്ററിലെ രോഗികളുടെയെണ്ണം 126 ആയി. പൊലീസ് ആസ്ഥാനത്ത് എസ്ഐയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ എന്‍.ആര്‍.ഐ സെല്ലിലെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു .ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും രോഗം സ്ഥിരീകരിച്ചു.

Also Read: ഡിവൈഎഫ്ഐ സെക്രട്ടറി എ. എ റഹീമിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്