LogoLoginKerala

തൃശൂരിൽ ഓറഞ്ച് അലർട്ട്

തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. പുഴകളിലും തോടുകളിലും ഇറങ്ങി അപകടങ്ങൾ വരുത്തരുത്. മറ്റ് ജാഗ്രതാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും തൃശൂർ ജില്ലാ കലക്റ്റർ എസ് ഷാനവാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
 

തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കലക്‌ടർ ഉത്തരവിറക്കി. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. പുഴകളിലും തോടുകളിലും ഇറങ്ങി അപകടങ്ങൾ വരുത്തരുത്. മറ്റ് ജാഗ്രതാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും തൃശൂർ ജില്ലാ കലക്റ്റർ എസ് ഷാനവാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തൃശൂരിൽ ഓറഞ്ച് അലർട്ട്