LogoLoginKerala

ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ഇട്ടു. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെ ദുൽഖറുമായുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് പോസ്റ്റ്. പൃഥ്വിരാജിന് പുറമേ ഭാര്യ സുപ്രിയ മേനോനും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കുവച്ചാണ് സുപ്രിയ പിറന്നാൾ ആശംസകൾ നേർന്നത്.
 

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ഇട്ടു. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെ ദുൽഖറുമായുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് പോസ്റ്റ്.

ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന് പുറമേ ഭാര്യ സുപ്രിയ മേനോനും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കുവച്ചാണ് സുപ്രിയ പിറന്നാൾ ആശംസകൾ നേർന്നത്.

ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്