Covid-19

തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് 

തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോര്‍പറേഷനിലെ നൂറ് കൗണ്‍സിലര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

Also Read: മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; ഏഴ് വൈദികർ നിരീക്ഷണത്തിൽ

കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടി വരും. എന്നാൽ അടുത്ത ദിവസങ്ങളിലൊന്നും കൗണ്‍സില്‍ യോഗം നടക്കാതിരുന്നതിനാല്‍ മുഴുവന്‍ കൗണ്‍സില്‍മാര്‍ക്കും നിരീക്ഷണത്തില്‍ പോകേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ

Also Read: എൻട്രൻസ് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum