LogoLoginKerala

ആശങ്കയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്; ഡോക്ടർമാരടക്കം 18 പേര്‍ക്ക് കോവിഡ്

ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും കോവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധി. നാല് ദിവസത്തിനുള്ളിൽ കോവിഡ് ഡ്യൂട്ടിയിലല്ലാത്ത ഏഴു ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കുമുൾപ്പെടെ 18 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. Also Read: ഉത്തരവാദിത്തത്തില് നിന്ന് ഒഴിയാനാകില്ല; മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം: ചെന്നിത്തല 40 ഡോക്ടർമാരും 75 ലേറെ നഴ്സുമാരുമുപ്പെടെ 150 ലേറെ ജീവനക്കാർ ക്വാറന്റീനിലായി. സർജറി – ഓർത്തോ സൂപ്പർ സ്പെഷൽറ്റി വാർഡുകളിൽ ചികിൽസയിലുണ്ടായിരുന്ന മൂന്നു രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചു. Also Read: പ്ലസ് ടു വിദ്യാർത്ഥിയായ മകനെ അച്ഛൻ കൊലപ്പെടുത്തി
 

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധി. നാല് ദിവസത്തിനുള്ളിൽ കോവിഡ് ഡ്യൂട്ടിയിലല്ലാത്ത ഏഴു ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കുമുൾപ്പെടെ 18 ജീവനക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

Also Read: ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല; മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം: ചെന്നിത്തല

40 ഡോക്ടർമാരും 75 ലേറെ നഴ്സുമാരുമുപ്പെടെ 150 ലേറെ ജീവനക്കാർ ക്വാറന്റീനിലായി. സർജറി – ഓർത്തോ സൂപ്പർ സ്പെഷൽറ്റി വാർഡുകളിൽ ചികിൽസയിലുണ്ടായിരുന്ന മൂന്നു രോഗികൾക്കും കോവിഡ് സ്‌ഥിരീകരിച്ചു.

Also Read: പ്ലസ് ടു വിദ്യാർത്ഥിയായ മകനെ അച്ഛൻ കൊലപ്പെടുത്തി