LogoLoginKerala

പ്ലസ് ടു വിദ്യാർത്ഥിയായ മകനെ അച്ഛൻ കൊലപ്പെടുത്തി

കോഴിക്കോട് ബാലുശേരി കിനാലൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവാണ് മകൻ അലനെ (17) കൊലപ്പെടുത്തിയത്. Also Read: കോഴിക്കോട് ഇന്നുമുതല് എല്ലാ ഞായറാഴ്ചകളിലും സമ്പൂര്ണ ലോക്ക്ഡൗൺ ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണുവും ഭാര്യയുമായി തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ വേണു തള്ളുകയും തുടർന്ന് അലന്റ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം. Also Read: എയർ ഇന്ത്യയിലെ വ്യാജപരാതി; സ്വപ്ന സുരേഷ് പ്രതിയാകും ബാലുശേരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു …
 

കോഴിക്കോട് ബാലുശേരി കിനാലൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവാണ് മകൻ അലനെ (17) കൊലപ്പെടുത്തിയത്.

Also Read: കോഴിക്കോട് ഇന്നുമുതല്‍ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗൺ

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണുവും ഭാര്യയുമായി തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ വേണു തള്ളുകയും തുടർന്ന് അലന്റ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരുക്കാണ് മരണ കാരണം.

Also Read: എയർ ഇന്ത്യയിലെ വ്യാജപരാതി; സ്വപ്ന സുരേഷ് പ്രതിയാകും

ബാലുശേരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് അലൻ. വേണുവിനെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊവിഡ് പരിശോധനക്കായി താമരശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: രഹ്‌ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി വകുപ്പുകൾ പ്രകാരം കേസ്