LogoLoginKerala

ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല; മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം: ചെന്നിത്തല

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്സെക്രട്ടറി കള്ളക്കടത്തിന് സഹായിച്ചെന്ന് പ്രതിയുടെ മൊഴിയുണ്ട് അതിനാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. Also Read: ഫൈസൽ ഫരീദിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു മുഖ്യമന്ത്രിക്ക് ധാര്മിക ഉത്തരവാദിത്തത്തില് നിന്ന് ഒഴിയാന് കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിനു വിധേയമാകണം. നഷ്ടപ്പെടാൻ സർക്കാരിനു പ്രതിഛായ ഇല്ല. പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്ന പ്രചാരണത്തില് കഴമ്പില്ലെന്ന് തെളിഞ്ഞെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു Also Read: എയർ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍സെക്രട്ടറി കള്ളക്കടത്തിന് സഹായിച്ചെന്ന് പ്രതിയുടെ മൊഴിയുണ്ട് അതിനാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

Also Read: ഫൈസൽ ഫരീദിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിനു വിധേയമാകണം. നഷ്ടപ്പെടാൻ സർക്കാരിനു പ്രതിഛായ ഇല്ല. പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു

Also Read: എയർ ഇന്ത്യയിലെ വ്യാജപരാതി; സ്വപ്ന സുരേഷ് പ്രതിയാകും