LogoLoginKerala

ആശങ്കയിൽ കേരളം; 791 പേര്‍ക്ക് കൂടി കോവിഡ്, 532 പേര്‍ക്ക് സമ്പര്‍ക്കം വഴി

വെള്ളിയാഴ്ച കേരളത്തില് കോവിഡ് സ്ഥിരീകരിച്ചത് 791 പേര്ക്ക്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള് വിശദീകരിച്ചത്. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂർ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടില്ല. പോസിറ്റീവ് ആയവർ …
 

വെള്ളിയാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ വിശദീകരിച്ചത്.

ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂർ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടില്ല.

പോസിറ്റീവ് ആയവർ ജില്ല തിരിച്ച്:

തിരുവനന്തപുരം–246, കൊല്ലം–47, പത്തനംതിട്ട–87, ഇടുക്കി–11, ആലപ്പുഴ–57, കോട്ടയം–39, എറണാകുളം–115, തൃശൂര്‍–32, പാലക്കാട്–31, മലപ്പുറം–25, കോഴിക്കോട്–32, വയനാട്–28, കണ്ണൂർ–9, കാസർകോട്–32

നെഗറ്റീവ് ആയവർ ജില്ല തിരിച്ച്:

തിരുവനന്തപുരം–8, കൊല്ലം–7, പത്തനംതിട്ട– ഇടുക്കി–5, ആലപ്പുഴ–6, കോട്ടയം–8, എറണാകുളം–5, തൃശൂര്‍–32, മലപ്പുറം–32, കോഴിക്കോട്–9, വയനാട്–4, കണ്ണൂർ–8, കാസർകോട്–9.