LogoLoginKerala

രാജാവിന്റെ മകൻ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 34 വർഷം. സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി വിൻസന്റ് ഗോമസ്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്’. മോഹന്ലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘രാജാവിന്റെ മകന്’ റിലീസിനെത്തിയിട്ട് ഇന്നേക്ക് 34 വര്ഷങ്ങള് പിന്നിടുന്നു. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം ഇത്രയും വര്ഷങ്ങള്ക്കിപ്പുറവും ‘രാജാവിന്റെ മകനെ’യും വിന്സെന്റ് ഗോമസ് എന്ന അധോലോക നായകനെയും മലയാളി മറന്നിട്ടില്ലെന്ന് ഓര്മ്മപ്പെടുത്തുകയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്ന വിൻസന്റ് ഗോമസിന്റെ മുപ്പത്തിനാലാം വാർഷിക ആഘോഷ പോസ്റ്റുകൾ Also Read: നിവിന്പോളി നിർമ്മിക്കുന്ന …
 

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘രാജാവിന്റെ മകന്‍’ റിലീസിനെത്തിയിട്ട് ഇന്നേക്ക് 34 വര്‍ഷങ്ങള്‍ പിന്നിടുന്നു.

രാജാവിന്റെ മകൻ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 34 വർഷം. സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി വിൻസന്റ് ഗോമസ്

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറവും ‘രാജാവിന്റെ മകനെ’യും വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനെയും മലയാളി മറന്നിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്ന വിൻസന്റ് ഗോമസിന്റെ മുപ്പത്തിനാലാം വാർഷിക ആഘോഷ പോസ്റ്റുകൾ

രാജാവിന്റെ മകൻ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 34 വർഷം. സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി വിൻസന്റ് ഗോമസ്

Also Read: നിവിന്‍പോളി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം; ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല