LogoLoginKerala

സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

അകാലത്തിൽ അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് ഇന്നലെ ഒരുമാസം തികഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി ‘കേദാർനാഥ്’ സിനിമയിലെ ‘ജാൻ നിസാർ’ എന്ന ഗാനത്തിന്റെ കവർ വേർഷനുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ രതീഷ് വേഗ. ഇതിനോടകം തന്നെ ഈ ഗാനം ഫേസ്ബുക്ക്, യൂടൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് ഹിന്ദിയിൽ അർജിത് സിംഗ് ആലപിച്ച ഗാനമാണ് ജാൻ നിസാർ. ഹിന്ദി ഗാനമായതിനാൽ നിരവധി ഉത്തരേന്ത്യൻ ആസ്വാദകരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. സൂപ്പർ താരം മോഹൻലാൽ …
 

അകാലത്തിൽ അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് ഇന്നലെ ഒരുമാസം തികഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി ‘കേദാർനാഥ്’ സിനിമയിലെ ‘ജാൻ നിസാർ’ എന്ന ഗാനത്തിന്റെ കവർ വേർഷനുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ രതീഷ് വേഗ. ഇതിനോടകം തന്നെ ഈ ഗാനം ഫേസ്‍ബുക്ക്, യൂടൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്

ഹിന്ദിയിൽ അർജിത് സിംഗ് ആലപിച്ച ഗാനമാണ് ജാൻ നിസാർ. ഹിന്ദി ഗാനമായതിനാൽ നിരവധി ഉത്തരേന്ത്യൻ ആസ്വാദകരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. സൂപ്പർ താരം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഗാനം കാണാം.

ഗാനത്തിന്റെ യു ടൂബ് ലിങ്ക്:

Jaan Nisaar Cover Song by Ratheesh Vega | A Musical Tribute to Sushant Singh Rajput

സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം