LogoLoginKerala

ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടും നന്ദി; പ്രതികരണവുമായി രാജ കുടുംബം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില് നിന്നുണ്ടായ വിധിയില് സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര് രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു. രാജ കുടുംബാംഗം അശ്വതി തിരുനാള് ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു. Also Read: ‘കൃഷ്ണം’ രതീഷ് വേഗ സംഗീതം നൽകി ആലപിച്ച ഗുരുവായൂരപ്പ ഗാനം പുറത്തിറങ്ങി വിധിയുടെ വിശദാംശങ്ങള് മുഴുന് അറിഞ്ഞിട്ടില്ല എന്നും നിയമ വിദഗ്ധരുമായി ഇപ്പോഴും ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം അറിയിച്ചു. ശ്രീ പത്മനാഭസ്വാമി …
 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു.  രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു.

Also Read: ‘കൃഷ്ണം’ രതീഷ് വേഗ സംഗീതം നൽകി ആലപിച്ച ഗുരുവായൂരപ്പ ഗാനം പുറത്തിറങ്ങി

വിധിയുടെ വിശദാംശങ്ങള്‍ മുഴുന്‍ അറിഞ്ഞിട്ടില്ല എന്നും നിയമ വിദഗ്ധരുമായി ഇപ്പോഴും ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം അറിയിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വിധി.

Also Read: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പ് അവകാശം രാജകുടുംബത്തിന്; ബി-നിലവറ തീരുമാനം ഭരണസമിതിക്ക്