LogoLoginKerala

‘കൃഷ്ണം’ രതീഷ് വേഗ സംഗീതം നൽകി ആലപിച്ച ഗുരുവായൂരപ്പ ഗാനം പുറത്തിറങ്ങി

ബികെ ഹരിനാരായണന്റെ വരികൾക്ക് സംഗീതസംവിധായകൻ രതീഷ് വേഗ ഈണം നൽകി ആലപിച്ച ഏറ്റവും പുതിയ ഗുരുവായൂരപ്പ ഭക്തിഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സിനിമാതാരം ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മനോഹരമായ ഈ ഗാനം റിലീസ് ചെയ്തത്. രതീഷ് വേഗ എന്റർടൈൻമെന്റ്സ് യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഗാനം കാണാം. യു ട്യൂബ് ലിങ്ക്: Krishnam by Ratheesh Vega
 

ബികെ ഹരിനാരായണന്റെ വരികൾക്ക് സംഗീതസംവിധായകൻ രതീഷ് വേഗ ഈണം നൽകി ആലപിച്ച ഏറ്റവും പുതിയ ഗുരുവായൂരപ്പ ഭക്തിഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

സിനിമാതാരം ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മനോഹരമായ ഈ ഗാനം റിലീസ് ചെയ്തത്. രതീഷ് വേഗ എന്റർടൈൻമെന്റ്സ് യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗാനം കാണാം.

യു ട്യൂബ് ലിങ്ക്:  Krishnam by Ratheesh Vega

‘കൃഷ്ണം’ രതീഷ് വേഗ സംഗീതം നൽകി ആലപിച്ച ഗുരുവായൂരപ്പ ഗാനം പുറത്തിറങ്ങി