LogoLoginKerala

സ്വപ്ന സുരേഷ് ഒളിവിൽ തന്നെ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് ഇന്നലെ പകൽമുഴുവൻ റെയ്ഡ് നടത്തി. എന്നാൽ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താൻ ഇന്നലെ കാര്യമായ തിരച്ചിലൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനിടെ, അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാർ ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിച്ചതായി സൂചന. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ഇയാൾ ഫോൺ വിവരങ്ങൾ നശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കോൺസുലേറ്റിലെ ജോലി ഇല്ലാതായതിനു ശേഷവും വിദേശത്തു നിന്നു സാധനങ്ങൾ വരുത്തുന്നതിനു ഇവരുടെ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് ഇന്നലെ പകൽമുഴുവൻ റെയ്ഡ് നടത്തി. എന്നാൽ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താൻ ഇന്നലെ കാര്യമായ തിരച്ചിലൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനിടെ, അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാർ ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിച്ചതായി സൂചന. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ഇയാൾ ഫോൺ വിവരങ്ങൾ നശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

കോൺസുലേറ്റിലെ ജോലി ഇല്ലാതായതിനു ശേഷവും വിദേശത്തു നിന്നു സാധനങ്ങൾ വരുത്തുന്നതിനു ഇവരുടെ സഹായം തേടാറുണ്ടെന്നും ഇത് ഇന്ത്യൻ നിയമത്തിനു വിരുദ്ധമാണെന്ന് അറിയില്ലെന്നും ഷാർഷ് ദ് അഫയ്ർ മൊഴി നൽകിയിട്ടുണ്ട്