LogoLoginKerala

കേരളത്തിൽ വീണ്ടും കോവിഡ് മരണം

കൊല്ലം: പുത്തൂരിനു സമീപം തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജ് (24) ആണ് മരിച്ചത്. ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെയാണ് മരിച്ചത്. ഈമാസം ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു.