Other News

പാമ്പാടി രാജന്റെ ഉടമ റോബിറ്റ് എം.തോമസ് അന്തരിച്ചു

കോട്ടയം: സംസ്ഥാനത്തെ പേരുകേട്ട കൊമ്പന്മാരായ പാമ്പാടി രാജൻ, പാമ്പാടി സുന്ദരൻ എന്നീ ആനകളുടെ ഉടമകളിൽ ഒരാളായ പാമ്പാടി മൂടൻകല്ലുങ്കൽ റോബിറ്റ് എം.തോമസ് (48) അന്തരിച്ചു. സംസ്കാരം പിന്നീട്. മൂടൻകല്ലുങ്കൽ പരേതനായ ബേബിയുടെയും ലീലാമ്മയുടെയും മകനാണ്. ഭാര്യ – ജയ. മക്കൾ – റോജ എം. തോമസ്, റോജിൻ എം. തോമസ്, റോജിറ്റ് എം. തോമസ്.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum