LogoLoginKerala

കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

കോട്ടയം പൂവന്തുരുത്തിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. പൂവൻതുരുത്ത് സ്വദേശി മധു(45) ആണ് മരിച്ചത്. ജൂൺ 26 ന് ദുബായിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് ആസ്ത്മയും അപസ്മാരവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷമായിരിക്കും സംസ്ക്കാരം.