LogoLoginKerala

നാല് വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയത്താണ് സംഭവം. വണ്ടൻപതാൽ സ്വദേശി അഭിജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രതി. കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. Also Read: സിനിമയിലെ തട്ടിപ്പിനെതിരെ ഫെഫ്ക്കയുടെ ഷോർട്ട് ഫിലിം Also Read: ഇടുക്കിയിൽ രാക്ഷ്ട്രീയ ഒത്താശയോടെ ബെല്ലിഡാൻസ് പാർട്ടി: 250 ലിറ്റർ മദ്യം; യുവതികൾക്ക് 5 ലക്ഷം Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ
 

കോട്ടയം: മുണ്ടക്കയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയത്താണ് സംഭവം. വണ്ടൻപതാൽ സ്വദേശി അഭിജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രതി. കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

Also Read: സിനിമയിലെ തട്ടിപ്പിനെതിരെ ഫെഫ്ക്കയുടെ ഷോർട്ട് ഫിലിം

Also Read: ഇടുക്കിയിൽ രാക്ഷ്ട്രീയ ഒത്താശയോടെ ബെല്ലിഡാൻസ് പാർട്ടി: 250 ലിറ്റർ മദ്യം; യുവതികൾക്ക് 5 ലക്ഷം

Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ