Other News

രാക്ഷ്ട്രീയ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം; ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയാൽ നേട്ടം; സിപിഐഎം

കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു മുന്നിൽ വാതിൽതുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലെത്തുന്നതിൽ തെറ്റില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വിലയിരുത്തി.

Also Read: എൽഡിഎഫ് പ്രവേശനം; എതിർപ്പുമായി റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും

ഇക്കാര്യം ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. കേന്ദ്രനേതൃത്വത്തെയും അറിയിക്കും. തുടർന്നായിരിക്കും ഇടതുമുന്നണി ചർച്ച ചെയ്യുക. ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത് എങ്കിലും എപ്പോൾ വേണമെങ്കിലും സ്ഥിതിഗതികൾ മാറിമറിയാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു കണ്ടതാണ്. ഈ പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് കൂടി മുന്നണിയിലെത്തിയാൽ അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും യോഗം വിലയിരുത്തി.

Also Read: ജോസ് കെ മാണി വിഷയത്തിൽ മലക്കം മറിഞ്ഞ് യുഡിഫ് നേതൃത്വ

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum