LogoLoginKerala

രഹ്‌ന ഫാത്തിമക്ക് ജാമ്യം അനുവദിക്കരുത്; സംസ്ഥാന സർക്കാർ

കുട്ടികളുടെ മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്കരുതെന്ന് സംസ്ഥാന സര്ക്കാര്. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ സര്ക്കാര് നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരില് സ്വന്തം കുട്ടികളായാൽ പോലും ഇത്തരം പ്രവൃത്തികള്ക്ക് ഉപയോഗിക്കരുതെന്ന് സര്ക്കാര് അറിയിച്ചു. Also Read: രഹ്ന ഫാത്തിമയുടെ മുന്കൂർ ജാമ്യാപേക്ഷ; ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നിലവരരുത്. സമൂഹത്തില് അത് ഗുരുതര പ്രത്യാഘാതങ്ങള് ഉണ്ടാക്കും. രഹ്നയുടെ മുന്കാല ചെയ്തികള് കണക്കിലെടുക്കണമെന്നും സര്ക്കാര് കോടതിയെ ബോധിപ്പിച്ചു. …
 

കുട്ടികളുടെ മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയ ആക്റ്റിവിസ്റ്റ് രഹ്‌ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് രഹ്‌ന ഫാത്തിമയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരില്‍ സ്വന്തം കുട്ടികളായാൽ പോലും ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Also Read: രഹ്‌ന ഫാത്തിമയുടെ മുന്‍കൂർ ജാമ്യാപേക്ഷ; ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നിലവരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രഹ്‌നയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വിഷയം പോക്‌സോ കേസിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കൊച്ചിയിലെ ക്വാര്‍ട്ടേഴ്‍സ് ഒഴിഞ്ഞുപോകാൻ രഹ്‍ന ഫാത്തിമയോട് ബിഎസ്എന്‍എല്‍