LogoLoginKerala

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്(76) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് മരണശേഷം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. കോവിഡ് രോഗലക്ഷണങ്ങള് പ്രകടിപ്പിച്ചതിനെ തുടര്ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിരുന്നു. 27ന് രാത്രി അസുഖം മൂര്ച്ഛിച്ച് തങ്കപ്പന് മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് തങ്കപ്പന്റെ കോവിഡ് പരിശോധനാഫലം എത്തിയത്. ഇത് പോസിറ്റീവ് ആയിരുന്നു. .
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍(76) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് മരണശേഷം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 24 ആയി.

കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിരുന്നു. 27ന് രാത്രി അസുഖം മൂര്‍ച്ഛിച്ച് തങ്കപ്പന്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് തങ്കപ്പന്റെ കോവിഡ് പരിശോധനാഫലം എത്തിയത്. ഇത് പോസിറ്റീവ് ആയിരുന്നു.

.