LogoLoginKerala

ഇന്ധന വില; കേരളത്തിൽ ജൂലൈ 10ന് മോട്ടോര്‍വാഹന പണിമുടക്ക്

ഇന്ധനവില വര്ധനവില് പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്ഥാനത്ത് മോട്ടോര് തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില് പണിമുടക്ക് നടത്തും. പെട്രോള്, ഡീസല് വില വര്ധന പിന്വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്ക്ക് സബ്സിഡി നിരക്കില് നല്കുക, പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ ആക്കുക, ഓട്ടോ/ടാക്സി നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക. എന്നീ ആവശ്യങ്ങള് ഉന്നയിച്ച് ജൂലൈ 10ന് രാവിലെ ആറു മുതല് ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്. ജൂലൈ ആറിന് ഓട്ടോ-ടാക്സി സ്റ്റാന്ഡുകളില് കരിദിനമായി ആചരിക്കും
 

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ ആക്കുക, ഓട്ടോ/ടാക്സി നിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 10ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്. ജൂലൈ ആറിന് ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കും