LogoLoginKerala

തീപ്പെട്ടി കമ്പനിയിൽ തീപിടുത്തം

പാലക്കാട്∙ മണ്ണൂർ കമ്പനിപ്പടി അന്നപൂർണ്ണ തീപ്പെട്ടി കമ്പനിയിൽ തീപിടുത്തം. ഇന്നലെ രാത്രി 11.30നാണ് സംഭവം. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. പാലക്കാട് നിന്ന് എത്തിയ 2 യൂണിറ്റ് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമകൾ അറിയിച്ചു.