LogoLoginKerala

തുടർച്ചയായി ഇരുപതാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധന

തുടര്ച്ചയായി ഇരുപതാമത്തെ ദിവസവും രാജ്യത്ത് ഇന്ധനവില വര്ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഒരു ലിറ്റര് പെട്രോളിന് ഡല്ഹിയില് 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും.മുംബയിൽ ഒരുലിറ്റര് പെട്രോള് ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് 78.51 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്കരിക്കാന് തുടങ്ങിയപ്പോഴാണ് വില കുത്തനെ വര്ധിച്ചത്.
 

തുടര്‍ച്ചയായി ഇരുപതാമത്തെ ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും.മുംബയിൽ ഒരുലിറ്റര്‍ പെട്രോള്‍ ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് 78.51 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ വര്‍ധിച്ചത്.