LogoLoginKerala

കേരളത്തിൽ ഇന്ന് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 53 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 123 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 100ന് മുകളില് പുതിയ രോഗബാധിതരുണ്ടാകുന്നത്. 53 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില് 84 പേര് വിദേശത്തുനിന്നു വന്നതാണ്. 33 പേര് മറ്റു സംസ്ഥാനങ്ങളില്നിന്ന് വന്നവരാണ്. സമ്പര്ക്കം മൂലം ആറുപേര്ക്ക് രോഗം ബാധിച്ചു. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട, കൊല്ലം 13 …
 

സംസ്ഥാനത്ത് ഇന്ന് 123 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 100ന് മുകളില്‍ പുതിയ രോഗബാധിതരുണ്ടാകുന്നത്. 53 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം ആറുപേര്‍ക്ക് രോഗം ബാധിച്ചു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട, കൊല്ലം 13 വീതം എറണാകുളം, തൃശൂർ 10 വീതം കണ്ണൂർ 9 കോഴിക്കോട് 7 മലപ്പുറം 6 കാസർകോട് 4 ഇടുക്കി 3 തിരുവനന്തപുരം, കോട്ടയം വയനാട് 2 വീതം.