LogoLoginKerala

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് 23 വിമാനങ്ങള്‍ എത്തും

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില് പ്രവാസികളുമായി ഇന്ന് 23 വിമാനങ്ങളെത്തും. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളില് കൊച്ചിയില് മടങ്ങിയെത്തുക. സിഡ്നിയില് നിന്നും പ്രത്യേക വിമാനം കൊച്ചിയില് എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡല്ഹി വഴി രാത്രി 10നാണ് എയര് ഇന്ത്യ വിമാനം കൊച്ചിയിലെത്തുന്നത്. എയര് അറേബ്യ ഷാര്ജയില് നിന്ന് അഞ്ച് സര്വീസുകള് നടത്തുന്നുണ്ട്.
 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവാസികളുമായി ഇന്ന് 23 വിമാനങ്ങളെത്തും. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളില്‍ കൊച്ചിയില്‍ മടങ്ങിയെത്തുക.

സിഡ്‌നിയില്‍ നിന്നും പ്രത്യേക വിമാനം കൊച്ചിയില്‍ എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡല്‍ഹി വഴി രാത്രി 10നാണ് എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലെത്തുന്നത്. എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്ന് അഞ്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.