LogoLoginKerala

തിരുവനന്തപുരത്ത് ഇന്നു മുതല്‍ ടാക്‌സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധം

ഉറവിടം അറിയാത്ത കൊവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില് ഇന്നു മുതല് ടാക്സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്ബന്ധം. യാത്രക്കാരുടെ പേരും നമ്പരും കയറി ഇറങ്ങിയ സ്ഥലങ്ങള് എന്നിവ ഷീറ്റില് രേഖപ്പെടുത്തണം. സ്ത്രീ യാത്രക്കാരാണെങ്കില് ബന്ധുക്കളുടെ നമ്പര് രേഖപ്പെടുത്തിയാല് മതിയാവും. ഡ്രൈവര്മാരുടെ പേരും നമ്പരും രജിസ്ട്രേഷന് നമ്പരും വാഹനങ്ങളില് പ്രദര്ശിപ്പിക്കുകയും വേണം. ഉറവിടം അറിയാത്ത കൊവിഡ് കേസുകള് തിരുവനന്തപുരത്ത് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് ഓട്ടോ ടാക്സി സര്വീസുകളില് പുതിയ മാറ്റം.
 

ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ ടാക്‌സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധം. യാത്രക്കാരുടെ പേരും നമ്പരും കയറി ഇറങ്ങിയ സ്ഥലങ്ങള്‍ എന്നിവ ഷീറ്റില്‍ രേഖപ്പെടുത്തണം. സ്ത്രീ യാത്രക്കാരാണെങ്കില്‍ ബന്ധുക്കളുടെ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതിയാവും. ഡ്രൈവര്‍മാരുടെ പേരും നമ്പരും രജിസ്‌ട്രേഷന്‍ നമ്പരും വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഓട്ടോ ടാക്‌സി സര്‍വീസുകളില്‍ പുതിയ മാറ്റം.