LogoLoginKerala

ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ആവുന്ന ആദ്യ മലയാള സിനിമ ‘സൂഫിയും സുജാതയും’ ട്രെയ്‌ലർ

‘സൂഫിയും സുജാതയും’ ആമസോൺ പ്രൈമിൽ ജൂലൈ 3 ന് റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. കോവിഡ് കാലത്തെ ഡയറക്ട് ഒടിടി റിലീസുകളുടെ പട്ടിക കഴിഞ്ഞ മാസം ആമസോണ് പ്രൈം പ്രഖ്യാപിച്ചിരുന്നു. പട്ടികയിൽ മലയാളത്തിന്റെ ഏക എൻട്രിയായിരുന്നു സൂഫിയും സുജാതയും. ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാതയും’ പ്രീമിയര് ഇരുനൂറിലേറെ രാജ്യങ്ങളിലെ പ്രേക്ഷകര്ക്ക് കാണാനാവുമെന്ന് ആമസോണ് പ്രൈം അറിയിച്ചു. ഫ്രൈഡേ ഫിലിം …
 

‘സൂഫിയും സുജാതയും’ ആമസോൺ പ്രൈമിൽ ജൂലൈ 3 ന് റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. കോ​വി​ഡ് കാ​ല​ത്തെ ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സു​ക​ളു​ടെ പ​ട്ടി​ക കഴി​ഞ്ഞ മാ​സം ആ​മ​സോ​ണ്‍ പ്രൈം ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ട്ടി​ക​യി​ൽ മ​ല​യാ​ള​ത്തി​ന്റെ ഏ​ക എ​ൻ​ട്രി​യാ​യി​രു​ന്നു സൂ​ഫി​യും സു​ജാ​ത​യും.

ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാതയും’ പ്രീമിയര്‍ ഇരുനൂറിലേറെ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന് ആമസോണ്‍ പ്രൈം അറിയിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ്ബാബു നിർമ്മിക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് ചിത്രം സൂഫിയും സുജാതയും നരണിപുഴ ഷാനവാസ് സംവിധാനം ചെയ്യുന്നു

സൂഫിയും സുജാതയും ട്രൈലർ കാണാം !

Sufiyum Sujatayum – Official Trailer | Jayasurya & Aditi Rao Hydari | Amazon Prime Video

ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ആവുന്ന ആദ്യ മലയാള സിനിമ ‘സൂഫിയും സുജാതയും’ ട്രെയ്‌ലർ