
അനുമതിയില്ലാതെ ചില സംവിധായകർ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങിയ സന്ദർഭത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനൊപ്പം നില്ക്കാനുറച്ച് ഫിലിം ചേമ്പര്.
വെല്ലുവിളികൾക്കോ ശക്തിപരീക്ഷണത്തിനോ ഉള്ള ഇടമല്ല സിനിമ. ഇത്തരം സിനിമകളെ പ്രേക്ഷകര് തള്ളിക്കളയുമെന്നും ഫിലിം ചേമ്പര് പുറത്തിറക്കിയ വാര്ത്താ കുറിപ്പില് പറയുന്നു.
ഫിലിം ചേമ്പര് ഓഫ് കൊമേഴ്സിന്റെ വാര്ത്താ കുറിപ്പ് താഴെ കാണാം..