LogoLoginKerala

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; രണ്ടു പേർ മരിച്ചു

കോഴിക്കോട്: വടകര അഴിയൂർ സ്വദേശികളായ ഇർഫാൻ (28), സഹൽ (10) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്വാസികളായിരുന്നു. ആസ്യാ റോഡില് തെങ്ങ് വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റ് പിടയുന്ന സഹലിനെ കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു ഇർഫാൻ. ഇതിനിടെ ഇയാൾക്കും ഷോക്കേൽക്കുകയായിരുന്നു എന്നാണ് സൂചന.രണ്ട് പേരുടെയും മൃതേദഹങ്ങൾ മാഹി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
 

കോഴിക്കോട്: വടകര അഴിയൂർ സ്വദേശികളായ ഇർഫാൻ (28), സഹൽ (10) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളായിരുന്നു. ആസ്യാ റോഡില്‍ തെങ്ങ് വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റ് പിടയുന്ന സഹലിനെ കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു ഇർഫാൻ. ഇതിനിടെ ഇയാൾക്കും ഷോക്കേൽക്കുകയായിരുന്നു എന്നാണ് സൂചന.രണ്ട് പേരുടെയും മൃതേദഹങ്ങൾ മാഹി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്