LogoLoginKerala

കോഴിക്കോട് വൻ സ്വർണ വേട്ട; നാല് പേർ പിടിയിൽ

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് വിമാനങ്ങളിലെത്തിയ നാല് പേർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ചാർട്ടേഡ് വിമാനത്തിലാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരൻ ഒന്നേകാൽ കിലോ സ്വർണം കടത്തി. ഫ്ളൈ ദുബായ് വിമാനത്തിലെ മൂന്ന് യാത്രക്കാരും പിടിയിലായി. ഇവരിൽനിന്ന് മിശ്രിത രൂപത്തിലുള്ള ഒന്നേകാൽ കിലോ സ്വർണം പിടിച്ചെടുത്തു.
 

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് വിമാനങ്ങളിലെത്തിയ നാല് പേർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ചാർട്ടേഡ് വിമാനത്തിലാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരൻ ഒന്നേകാൽ കിലോ സ്വർണം കടത്തി. ഫ്‌ളൈ ദുബായ് വിമാനത്തിലെ മൂന്ന് യാത്രക്കാരും പിടിയിലായി. ഇവരിൽനിന്ന് മിശ്രിത രൂപത്തിലുള്ള ഒന്നേകാൽ കിലോ സ്വർണം പിടിച്ചെടുത്തു.