LogoLoginKerala

ഗാല്‍വാന്‍ താഴ്‌വര; ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

ന്യൂഡല്ഹി:ഗല്വാന് താഴ്വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു, അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ അവകാശവാദങ്ങള് മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള് അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഗാല്വാന് താഴ്വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങള് മുൻകാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ല. ചൈനയുടെ ഭാഗത്ത് നിന്നുള്ള അതിക്രമ ശ്രമങ്ങള്ക്ക് ഇന്ത്യന് സൈനികരുടെ ഭാഗത്ത് നിന്ന് തക്കതായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

ന്യൂഡല്‍ഹി:ഗല്‍വാന്‍ താഴ്‌വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു, അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഗാല്‍വാന്‍ താഴ്‌വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങള്‍ മുൻകാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ല. ചൈനയുടെ ഭാഗത്ത് നിന്നുള്ള അതിക്രമ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികരുടെ ഭാഗത്ത് നിന്ന് തക്കതായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.