LogoLoginKerala

മാസ്സ് ലുക്കിൽ ലാലേട്ടൻ; മണിഹെയ്‌സ്‌റ്റിലെ ഹെൽസിങ്കിയെ പോലെന്ന് ആരാധകർ

ലാലേട്ടന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘ബെയ്ലി’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മാത്രമല്ല ഇപ്പോൾ കാണാൻ മണിഹെയ്സ്റ്റിലെ ഹെൽസിങ്കി എന്ന കഥാപാത്രവുമായി നല്ല സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം ആ താടിയും തോപ്പിയും ഒക്കെ വച്ചപ്പോൾ ഹെൽസിങ്കിയുമായി നല്ല സാദൃശ്യമുണ്ടെന്നും, മണിഹെയ്സ്റ്റിന്റെ മലയാളം ചെയ്യുകയാണെങ്കിൽ ലാലേട്ടൻ തന്നെയാണ് അത് ചെയ്യാൻ ഉചിതം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ മണിഹെയ്സ്റ്റ് എന്ന സ്പാനിഷ് പരമ്പര വളരെ പെട്ടെന്നായിരുന്നു ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ കടന്നുകയറിയത്. സ്പെയ്നിൽ സംപ്രേഷണം ചെയ്തപ്പോൾ …
 

ലാലേട്ടന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘ബെയ്ലി’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.  മാത്രമല്ല ഇപ്പോൾ കാണാൻ മണിഹെയ്‌സ്‌റ്റിലെ ഹെൽസിങ്കി എന്ന കഥാപാത്രവുമായി നല്ല സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം

മാസ്സ് ലുക്കിൽ ലാലേട്ടൻ; മണിഹെയ്‌സ്‌റ്റിലെ ഹെൽസിങ്കിയെ പോലെന്ന് ആരാധകർ

ആ താടിയും തോപ്പിയും ഒക്കെ വച്ചപ്പോൾ ഹെൽസിങ്കിയുമായി നല്ല സാദൃശ്യമുണ്ടെന്നും, മണിഹെയ്‌സ്‌റ്റിന്റെ മലയാളം ചെയ്യുകയാണെങ്കിൽ ലാലേട്ടൻ തന്നെയാണ് അത് ചെയ്യാൻ ഉചിതം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ

മാസ്സ് ലുക്കിൽ ലാലേട്ടൻ; മണിഹെയ്‌സ്‌റ്റിലെ ഹെൽസിങ്കിയെ പോലെന്ന് ആരാധകർ

മണിഹെയ്‌സ്റ്റ് എന്ന സ്പാനിഷ് പരമ്പര വളരെ പെട്ടെന്നായിരുന്നു ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ കടന്നുകയറിയത്. സ്പെയ്നിൽ സംപ്രേഷണം ചെയ്തപ്പോൾ കാര്യമായി ജനപ്രീതി ലഭിക്കാതിരുന്ന സീരീസിന് നെറ്റ്ഫ്ലിക്സിൽ ചെറിയ പാർട്ടുകളായി സംപ്രേഷണം ചെയ്യുകയും പിന്നീട് ലോകത്തെ തന്നെ ഏറ്റവും ജനപ്രീതി നേടിയ സീരീസുകളിൽ ഇടം പിടിക്കാനും സാധിച്ചു. ഇപ്പോൾ സീരീസിന്റെ അഞ്ചാമത്തെ സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മാസ്സ് ലുക്കിൽ ലാലേട്ടൻ; മണിഹെയ്‌സ്‌റ്റിലെ ഹെൽസിങ്കിയെ പോലെന്ന് ആരാധകർ