LogoLoginKerala

വിമാനത്തില്‍ വച്ച് പീഡനം; സഹയാത്രികനെതിരെ യുവതിയുടെ പരാതി

മലപ്പുറം: വിമാനയാത്രയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി. മസ്കറ്റില്നിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്ത യുവതിയാണ് കരിപ്പൂര് പോലീസില് പരാതി നൽകിയിരിക്കുന്നത്. മസ്ക്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് വരുമ്പോൾ വിമാനത്തില് അടുത്ത സീറ്റിലിരുന്ന പെരിന്തല്മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്കിയത്. പുലര്ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില് ലൈറ്റ് ഓഫാക്കിയത് മുതല് തൊട്ടടുത്ത സീറ്റിലിരുന്നയാള് ഉപദ്രവിക്കാന് തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില് കരിപ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 

മലപ്പുറം: വിമാനയാത്രയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി. മസ്‌കറ്റില്‍നിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്ത യുവതിയാണ് കരിപ്പൂര്‍ പോലീസില്‍ പരാതി നൽകിയിരിക്കുന്നത്.

മസ്‌ക്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് വരുമ്പോൾ വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ കരിപ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.