LogoLoginKerala

മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: തിരുനാവായയില് അമ്മയും കുഞ്ഞും കിണറ്റില് മരിച്ച നിലയില്. പാടത്തെ പീടിയക്കല് ഷഫീഖിന്റെ ഭാര്യ ആബിദ (33) മകള് ഷഫ്ന ഫാത്തിമ (ഒന്നര വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. ഇന്നലെ രാത്രി 12ന് ശേഷമാണ് ഇവരെ കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കിണറിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചു. തിരൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
 

മലപ്പുറം: തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. പാടത്തെ പീടിയക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33) മകള്‍ ഷഫ്‌ന ഫാത്തിമ (ഒന്നര വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 12ന് ശേഷമാണ് ഇവരെ കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കിണറിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചു. തിരൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.