LogoLoginKerala

 ചൈനീസ് ടെലികോം ഉപകരണങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ഇന്ത്യ-ചൈന അതിര്ത്തിയിലെ സംഘര്ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില് ചൈനീസ് ടെലികോം ഉപകരണങ്ങള്ക്ക് ഇന്ത്യ വിലക്കേര്പ്പെടുത്തും. ചൈനീസ് കമ്പനികളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന് കേന്ദ്ര ടെലികോം മന്ത്രാലയം പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എല്എല്ലിനും എംടിഎന്എല്ലിനും സ്വകാര്യ ടെലികോം കമ്പനികള്ക്കും നിര്ദേശം നല്കി. അതിര്ത്തിയില് സംഘര്ഷം രൂക്ഷമാകുന്നതിനിടെ ചൈനീസ് കമ്പനികളുമായുള്ള കരാറുകള് റദ്ദാക്കാന് കേന്ദ്ര ടെലികോം മന്ത്രാലയം പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എല്എല്ലിനും എംടിഎന്എല്ലിനും നിര്ദേശം നല്കി ചൈനീസ് കമ്പനികളുമായി നേരത്തെയുണ്ടാക്കിയിട്ടുള്ള കരാറുകളും ടെന്ഡറുകളും റദ്ദാക്കണമെന്നും പുതിയ ടെന്ഡറുകളില് ചൈനീസ് കമ്പനികളെ പങ്കെടുപ്പിക്കരുതെന്നും ടെലികോം …
 

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് ടെലികോം ഉപകരണങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തും. ചൈനീസ് കമ്പനികളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്‍എല്‍എല്ലിനും എംടിഎന്‍എല്ലിനും സ്വകാര്യ ടെലികോം കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്‍എല്‍എല്ലിനും എംടിഎന്‍എല്ലിനും നിര്‍ദേശം നല്‍കി

ചൈനീസ് കമ്പനികളുമായി നേരത്തെയുണ്ടാക്കിയിട്ടുള്ള കരാറുകളും ടെന്‍ഡറുകളും റദ്ദാക്കണമെന്നും പുതിയ ടെന്‍ഡറുകളില്‍ ചൈനീസ് കമ്പനികളെ പങ്കെടുപ്പിക്കരുതെന്നും ടെലികോം മന്ത്രാലയം നിര്‍ദേശിച്ചു. ചൈനീസ് ഉപകരണങ്ങളൊന്നും ഉപയോഗിക്കരുതെന്ന് ടെലികോം വകുപ്പ് എല്ലാ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്ന് നേരത്തെ ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു.